യുവത്വം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. എന്നാൽ പ്രായത്തെ പിടിച്ചുനിർത്തുവാൻ സാധിക്കില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 50 വയസ്സായ ചില ആളുകളെ കണ്ടാൽ നമ്മൾ പലപ്പോഴും ഞെട്ടിപ്പോകും, അവർക്ക് ഒരു 30 വയസ്സിന് ഉള്ളിലെ പ്രായം തോന്നിക്കാറുള്ളൂ ഇതിനുള്ള കാരണം ഭക്ഷണരീതിയിലെ ചില തെറ്റായ ക്രമങ്ങളാണ്. പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമാണ് പോകുന്ന ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ.
മുടി ആണെങ്കിൽ അത് നരയ്ക്കുന്നതാണ് യുവത്വം നഷ്ടപ്പെടുന്നു എന്നതിൻറെ സൂചനകൾ. ചുക്കി ചുളുങ്ങിയ ചർമ്മം പലരെയും ആശങ്കയിൽ ആക്കുന്നു. ഇത് മാറ്റുന്നതിനായി പലതരത്തിലുള്ള ഉൽപ്പന്നങ്ങളും ഉപയോഗിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ഇവയൊക്കെ താൽക്കാലിക ആശ്വാസം മാത്രമേ ആണ് വാസ്തവം. ചർമ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രകൃതിദത്തമായ രീതികളാണ് ഏറ്റവും ഉത്തമം.
ഇതിനായി വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന ചില ചേരുവകൾ നമുക്ക് ഉപയോഗിക്കാം. അല്പം കാപ്പിപ്പൊടി എടുക്കുക, ഏതുതരത്തിലുള്ള പൊടിയാണെങ്കിലും മതിയാവും ഇതിലേക്ക് തുല്യ അളവിൽ സാൻഡിൽ പൊടി ചേർത്തു കൊടുക്കുക, ഇവ രണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് അല്പം വെള്ളമോ പാലോ ചേർക്കാവുന്നതാണ്. ഈ മിശ്രിതം നന്നായി യോജിപ്പിച്ച് ചുളുവുള്ള ഭാഗത്ത് പുരട്ടി കൊടുക്കുക.
കുറച്ച് സമയത്തിന് ശേഷം കഴുകാവുന്നതാണ്. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇങ്ങനെ ചെയ്യുന്നത് ചുളിവുകൾ അകറ്റുന്നതിന് സഹായകമാകും. ദിവസവും കുളി കഴിഞ്ഞതിനുശേഷം ചുളിവുകൾ ഉള്ള ഭാഗത്ത് ബദാം ഓയിൽ കൂടി പുരട്ടുക. ഇങ്ങനെ ചെയ്യുന്നത് ചർമ്മത്തിലെ യുവത്വം നിലനിർത്താൻ ഗുണം ചെയ്യും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ .