നിങ്ങളുടെ വീട്ടിലുണ്ടോ ഈ നാളുകാർ..? ഇവർ ഇനി കോടീശ്വരന്മാർ..

ഈ നാളുകാർക്ക് ഇനി രാജയോഗം അല്ല കോടീശ്വരയോഗമാണ് കഷ്ടപ്പാടുകൾ എല്ലാം മാറി ഉയരങ്ങളിലേക്ക് പറക്കാൻ പോകുന്നവരാണ് ഇവർ. ഒരുപാട് ഒരുപാട് നേട്ടത്തിലേക്കും വിജയത്തിലേക്കും പോകും ഈ നക്ഷത്രക്കാർ. ആ നക്ഷത്രക്കാർ ആരെല്ലാമാണെന്ന് നോക്കാം. അശ്വതി നക്ഷത്രക്കാർക്ക് ഇനിഭാഗ്യത്തിന്റെ സമയമാണ് ഒരു മൺചിരാദിൽ പച്ചകർപ്പൂരം കത്തിക്കുന്നത് നല്ലതാണ്.

കാർത്തിക നക്ഷത്രക്കാർക്ക് ഇനി ഭാഗ്യത്തിന്റെ കാലമാണ്. ഒരുപാട് ഒരുപാട് ഭാഗ്യതിന്റെ സമയമാണിത് സുബ്രഹ്മണ്യൻ സ്വാമി ക്ഷേത്രത്തിലും അയ്യപ്പസ്വാമി ക്ഷേത്രത്തിലും ദർശനം ചെയ്യുന്നത് വളരെ ഉത്തമമാണ്. മകീരം നക്ഷത്രക്കാർ ആഗ്രഹിച്ച കാര്യങ്ങളൊക്കെ നടക്കുന്ന സമയമാണിത്. ചോറ്റാനിക്കര ദേവിയെ ദർശിക്കുന്നത് ഒരുപാട് ഭാഗ്യങ്ങൾ കൊണ്ട് തരും.

ആയില്യം നക്ഷത്രക്കാർക്ക് ഇനി ദുരിതങ്ങൾ തീരുന്ന സമയമാണ്. അതുകൊണ്ടുതന്നെ പല രീതിയിലുള്ള ഭാഗ്യങ്ങൾ നിങ്ങളെ തേടിവരും. വിജയിക്കണമെന്ന ലക്ഷ്യബോധത്തോടെ കൂടി മുന്നോട്ടുപോവുക. മക നക്ഷത്രക്കാർക്ക് ഭാഗ്യവും സമൃദ്ധിയും വന്നുചേരുന്ന കാലമാണിനി. ഒരു ലോട്ടറി എടുത്തു നോക്കു അതിൽ ഭാഗ്യമുണ്ടാകും. ആയില്യം നക്ഷത്രക്കാർക്ക് ഈശ്വരാദിനം ഉണ്ടാവും. ചെയ്യുന്ന കാര്യങ്ങളൊക്കെ വിജയത്തിലേക്ക് എത്തും. ഒക്ടോബർ 5 7 9 തീയതികളിൽ ഭാഗ്യം ഒത്തിരി വന്ന ചേരുന്ന സമയമാണ് ഇവർക്ക്.

അടുത്ത നക്ഷത്രം വിശാഖമാണ്. ജീവിതത്തിലെ കഷ്ടപ്പാടുകൾ ഒക്കെ മാറി ഒരുപാട് ഒരുപാട് നേട്ടങ്ങളിലേക്ക് പോകുന്ന സമയമാണ്. ജീവിതത്തിൽ എന്തെങ്കിലും നേട്ടം കൈവരിക്കണമെന്ന് ആഗ്രഹവും പ്രയത്നവും ഉണ്ടാവണം. ഈ നക്ഷത്രത്തിൽ ഉള്ളവർക്ക് നല്ല സമയമാണെന്ന് വിചാരിച്ച് വീട്ടിൽ വെറുതെ ഇരിക്കുന്നതുകൊണ്ട് മാത്രം ഒന്നും തന്നെ നേടുവാൻ സാധിക്കുന്നതല്ല അതിനുവേണ്ടി പ്രയത്നിക്കുക കൂടി ചെയ്യണം എന്നാൽ മാത്രമേ ദൈവാനുഗ്രഹം ഉണ്ടാവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *