ഇതുപോലെ ഒരു ചെടിയുടെയും കിഴങ്ങിന്റെയും പേര് നിങ്ങൾക്കറിയാമോ? ഇതിന്റെ പൊടി വളരെയധികം ആരോഗ്യ ഗുണമുള്ളതാണ്.

കേരളത്തിൽ എല്ലായിടത്തും വളരെ സുലഭമായി തന്നെ വളരുന്ന ഒരു സത്യമാണ് കൂവ. ഇതിനെ ഒരു ഭക്ഷണമായി മാത്രമല്ല വിഷബാധ തടയുന്നതിനും കൂവ കിഴങ്ങിന്റെ നീര് ഉപയോഗിക്കാറുണ്ട്. വിവിധ തരത്തിലുള്ള കൂവകൾ ഉണ്ട്. പഴയകാലത്ത് ദാരിദ്ര്യമുള്ള കാട്ടുകൂവ കിഴങ്ങുകൾ എല്ലാം ഉപയോഗിച്ചിരുന്നു. ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്ന പൊടി കാർബോഹൈഡ്രേറ്റ് സോഡിയം പൊട്ടാസ്യം കാൽസ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഒരു പോഷക ആഹാരം കൂടിയാണ്. ഇതിന്റെ കിഴങ്ങിൽ നിന്ന് ലഭിക്കുന്ന കറ മനുഷ്യ ശരീരത്തിലെ അണുബാധ ഏൽക്കാതെ ഇരിക്കാൻ ഉള്ള കവചമായ ഉപയോഗിക്കുന്നു.

വയറിളക്കത്തിനും ക്ഷീണത്തിനും ഉത്തമമാണ് ഇത്. കുഞ്ഞുങ്ങൾക്ക് കൂവ വെള്ളം നൽകുന്നത് വളരെ നല്ലതാണ്. ഉഷ്ണകാലങ്ങളിൽ ശരീരത്തിൽ തണുപ്പ് നിലനിർത്തുന്നതിന് വളരെ സഹായിക്കും അതുകൊണ്ട് മൂത്ര ചൂട് മൂത്ര പഴുപ്പ് മൂത്രക്കല്ല് എന്നീ രോഗങ്ങളെ തടയാൻ ഇതിലൂടെ സാധിക്കും. ചെറിയ കുട്ടികളിൽ മുലകുടി മാറ്റുമ്പോൾ ഉണ്ടാകുന്ന ക്ഷീണം അകറ്റാൻ ഇത് വളരെ നല്ലതാണ്.

കുഞ്ഞുങ്ങളുടെ മൃദുലമായ വയറിനും ദഹനേന്ദ്രിയങ്ങൾക്കും അതുപോലെ ഗർഭിണികളായ സ്ത്രീകൾക്കും പോഷക സമ്പത്താണ് കൂവ നൽകാറുള്ളത്. ഇത് വേഗത്തിൽ ദഹിക്കുന്നത് കൊണ്ട് പ്രമേഹ രോഗികൾക്കും ഹൃദയരോഗ ബാധ്യതയുള്ളവർക്കും ചേർന്ന ഒരു ഭക്ഷണമാണ്. പൊടി ഉണ്ടാക്കുമ്പോൾ വരുന്ന വെള്ളം നല്ല കീടനാശിനിയാണ്. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് കൂവ പൊടി ഇത് ദഹന പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ്. ഇത് വയറിളക്കം ഛർദി ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരമാണ്.

ശരീരത്തിൽ ആസിഡ് ആൽക്കലി ബാലൻസ് നിലനിർത്താൻ ഇത് വളരെ സഹായിക്കും. ഇതിൽ കാൽസ്യം ക്ലോറൈഡ് ഉണ്ട്. ഗർഭകാലത്ത് ഉണ്ടാകുന്ന മലബന്ധം ശർദ്ദി എന്നിവയ്ക്കെല്ലാം നല്ല പരിഹാരമാണ്. കുഞ്ഞുങ്ങളിൽ നാഡി സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതിന് വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെ ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിൽ ഉണ്ടാകുന്ന പലതരം അലർജികൾക്കും ഇത് വളരെ ഉപകാരപ്പെടും. കിഴങ്ങിന്റെ നിരവധി ഉപയോഗങ്ങളും ആരോഗ്യ ഗുണങ്ങളും അറിയുന്നതിന് വീഡിയോ കണ്ടു നോക്കുക. Credit : Easy Tips 4

Leave a Reply

Your email address will not be published. Required fields are marked *