ഈ ചെടിയുടെ പേര് പറയാമോ? വീട്ടിൽ ഈ ചെടിയുള്ളവർ ഇത് കാണാതെ പോകരുത്.

മണി പ്ലാന്റ് എന്ന ചെടി വീട്ടിലേക്ക് പണം കൊണ്ടുവരുമെന്നതാണ് വിശ്വാസം അതുകൊണ്ട് തന്നെയാണ് ഇതിന് മണി പ്ലാന്റ് എന്ന പേര് വന്നത് യാതൊരു ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിലും കൂടിയും പ്ലാന്റ് വീട്ടിൽ പണം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ് മണി പ്ലാന്റ് നടുന്ന വീടുകളിൽ സമ്പത്ത് വർധിക്കും എന്ന് വിശ്വാസം തന്നെയാണ് ഈ ചെടിക്ക് സ്വീകാര്യതയും പ്രശസ്തിയും നൽകുന്നത്.

അത്തരം വാദങ്ങൾ ഇല്ലെങ്കിൽ കൂടിയും ഈ ചെടി വീട്ടിൽ വച്ചാൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഈ ചെടി വീടിന്റെ ഉള്ളിൽ മനോഹരമായി നിൽക്കുന്നതോടൊപ്പം തന്നെ വീടിന്റെ അന്തരീക്ഷത്തെയും ശുദ്ധീകരിക്കുന്നു. വെറുമൊരു അലങ്കാരം എന്നതിലുപരി അപകടകാരികളായ രാസമൂല്യങ്ങളെ വലിച്ചെടുത്ത് സ്വീകരിക്കാനുള്ള കഴിവ് മറ്റ് ചെടികളെ അപേക്ഷിച്ച് മണി പ്ലാന്റിനെ ഉണ്ട്.

കൂടുതലായി കാർബൺഡയോക്സൈഡ് വലിച്ചെടുക്കുകയും വിഷാംശമുള്ള ഘടകങ്ങളെ ഇല്ലാതാക്കുകയും ഓക്സിജൻ ധാരാളം പുറത്തു വിടുകയും ഇതിലൂടെ ശുദ്ധ വായു ലഭിക്കുകയും ആണ് ചെയ്യുന്നത്. അമിതമായ ടെൻഷൻ മാനസിക സംഘർഷം എന്നിവ ഒഴിവാക്കുവാനും ഇത് ഏറെ ഉപകരിക്കും എന്നും പറയുന്നു. ഈ ചെടിയുടെ മറ്റൊരു ഗുണമാണ് റേഡിയേഷൻ കുറയ്ക്കാൻ സാധിക്കും .

എന്നുള്ളത് അതുകൊണ്ടുതന്നെ മൊബൈൽ കമ്പ്യൂട്ടർ എന്നിങ്ങനെയുള്ള വസ്തുക്കൾ ഇരിക്കുന്ന മുറികളിൽ വെക്കുന്നത് വളരെ നല്ലതാണ് ഇത് റേഡിയേഷനെ ഒരു പരിധിവരെ കുറയ്ക്കും എന്നതാണ് പഠനങ്ങൾ പറയുന്നത്. നേരിട്ട് സൂര്യപ്രകാശം എത്താത്ത സ്ഥലത്ത് വേണം ഇത് വയ്ക്കാൻ മണ്ണിലും വെള്ളത്തിലും ഇത് ഒരുപോലെ വളരുന്നതായിരിക്കും. Credit : Easy tips 4

Leave a Reply

Your email address will not be published. Required fields are marked *