ചിത്രത്തിലെ കൊച്ചു മിടുക്കൻ ആരെന്ന് മനസ്സിലായോ?? മലയാളികളുടെ യുവനടനെ തിരിച്ചറിഞ്ഞെങ്കിൽ ഉത്തരം പറയൂ.

എക്കാലത്തും മലയാളികൾ അവരുടെ ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണ് പ്രത്യേകിച്ച് ബാല്യകാല ചിത്രങ്ങൾ. പ്രേക്ഷകർ സ്നേഹിക്കുന്ന അഭിനേതാക്കളുടെ ചെറുപ്പത്തിൽ അവർ എങ്ങനെ ആയിരുന്നു എന്ന് അറിയാൻ വളരെയധികം ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. ഇപ്പോഴിതാ സമൂഹം …