ഉപയോഗിച്ച് തീർന്ന പേസ്റ്റ് കവർ ഇനി വെറുതെ കളയേണ്ട, ഇതാ ചില കിടിലൻ ടെക്നിക്കുകൾ…
നമ്മളെല്ലാവരും ഉപയോഗശേഷം പേസ്റ്റിന്റെ കവർ വലിച്ചെറിയുന്നതാണ് പതിവ്. എന്നാൽ അത് ഇനി വെറുതെ കളയാതെ ചില കാര്യങ്ങൾക്കായി ഉപയോഗിക്കാം അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. വീട്ടിൽ പല വസ്തുക്കളും ക്ലീൻ ചെയ്ത് എടുക്കുവാൻ പേസ്റ്റിന്റെ …