ഉള്ളിയും വെളുത്തുള്ളിയും വേഗത്തിൽ തൊലി കളയാൻ ഇതാ ഒരു അടിപൊളി ടെക്നിക്…
അടുക്കളയിലെ ഒഴിച്ചുകൂടാൻ ആകാത്ത ഒരു ഭക്ഷ്യവസ്തുവാണ് ഉള്ളി. ഇന്ന് ഒട്ടുമിക്ക ഭക്ഷണപദാർത്ഥങ്ങളിലും ഇവ ചേർക്കുന്നുണ്ട്. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ വെളുത്തുള്ളിയും ചുവന്നുള്ളിയും എല്ലാം നന്നാക്കി എടുക്കുവാൻ ആണ് ഏറെ ബുദ്ധിമുട്ട്. എന്നാൽ ഇവയുടെ ആരോഗ്യഗുണങ്ങൾ …