എത്ര നരച്ച മുടിയും കറുപ്പിക്കുവാൻ ഈ സൂത്രം പ്രയോഗിക്കൂ, ഉറപ്പായും റിസൾട്ട് കിട്ടും…

കുട്ടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും മുടി നരച്ചുവരുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് പ്രധാനമായും അകാലനരയ്ക്ക് കാരണമാകുന്നത്. പോഷകാഹാരത്തിന്റെ കുറവ്, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, ജനിതക ഘടകങ്ങൾ എന്നിങ്ങനെ നിരവധി കാരണങ്ങളാൽ അകാല നര ഉണ്ടാകുന്നു.

എത്ര പ്രായമായാലും മുടി നരക്കാതിരിക്കുവാൻ നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നരച്ച മുടി കറുപ്പിക്കുന്നതിന് നിരവധി മാർഗങ്ങൾ നമുക്ക് ചുറ്റുമുണ്ട് വിപണിയിൽ ഒട്ടേറെ ഉൽപ്പന്നങ്ങളും ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരമുൽപന്നങ്ങൾ മുടിയുടെ ആരോഗ്യത്തിന് തന്നെ ദോഷകരമായി മാറുന്നു. അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രകൃതിദത്ത ഉൽപ്പന്നങ്ങളും മാർഗ്ഗങ്ങളുമാണ് ഏറ്റവും ഉത്തമം.

അത്തരത്തിൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ടെക്നിക്കാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്നത് ചെമ്പരത്തിയും അലോവേരയും നീലാംബരിയും റീത്താ പൗഡർ മാണ്. ഇത് ലഭിക്കാത്തവർ ആണെങ്കിൽ ചെമ്പരത്തിയുടെ പൊടി വിപണിയിൽ ലഭ്യമാകും അത് വാങ്ങിച്ചാലും മതിയാകും. ചെമ്പരത്തിയുടെ പൂവ് അല്ലെങ്കിൽ ഇല ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ഇത് രണ്ടും മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ ആക്കുക. ഒരു ബൗളിലേക്ക് അല്പം റീത്ത പൗഡർ എടുത്ത് അതിലേക്ക് കുറച്ചു നീലാംബരി കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം അരച്ചു വച്ചിരിക്കുന്ന പേസ്റ്റ് അതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് ഉണ്ടാക്കിയതിനുശേഷം 12 മണിക്കൂർ അടച്ചുവയ്ക്കണം. എണ്ണ മയം ഇല്ലാത്ത മുടിയിലേക്ക് ഇത് തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം മാത്രമേ കഴുകി കളയാവൂ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.