എത്ര ദിവസം കഴിഞ്ഞാലും വീട്ടിൽ മാറാല പിടിക്കില്ല, ഈ ഒരു സൂത്രം ചെയ്തു നോക്കൂ…

നമുക്ക് ആർക്കും തന്നെ ഒട്ടും ഇഷ്ടമില്ലാത്ത ഒരു കാര്യമാണ് മാറാല വൃത്തിയാക്കുന്നത്. മാറാല യോടൊപ്പം തന്നെ ചിലന്തിവലയും വീടിൻറെ പല ഭാഗങ്ങളിലായും കാണുന്നു. എന്നാൽ ഈ വീഡിയോയിൽ പറയുന്നത് മാറാല വരാതിരിക്കുവാൻ ആയി നമുക്ക് …

പനിക്കൂർക്കയുടെ ഇല ഇങ്ങനെ ചെയ്തു കഴിച്ചു നോക്കൂ, ഉഗ്രൻ ടേസ്റ്റ്😋

ഒട്ടുമിക്ക വീടുകളിലെയും പ്രധാന സസ്യങ്ങളിൽ ഒന്നാണ് പനിക്കൂർക്ക. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു സസ്യം കൂടിയാണിത്. ആരോഗ്യഗുണങ്ങൾക്ക് പുറമേ ഹിന്ദു ശാസ്ത്ര പ്രകാരം ഇതിന് ദൈവിക ഗുണങ്ങളും ഉണ്ട്. വീടുകളിൽ നിർബന്ധമായും പനിക്കൂർക്ക ചെടി …

ഫ്ലോറുകൾ വെട്ടി തിളങ്ങാൻ ഈ ലിക്വിഡ് ഉപയോഗിച്ചാൽ മതി, വീട്ടിൽ തന്നെ തയ്യാറാക്കാം…

വീട്ടിലെ ഫ്ലോറുകൾ നന്നായി വെട്ടി തിളങ്ങുവാനായി പലതരത്തിലുള്ള ലിക്വിഡുകൾ ട്രൈ ചെയ്യുന്നവരാണ് ഒട്ടുമിക്ക ആളുകളും. വിപണിയിൽ നിരവധി പേരുകളിൽ ഒരുപാട് ലിക്വിഡുകൾ ലഭ്യമാണ്. എന്നാൽ പലതും മാറിമാറി ഉപയോഗിച്ചിട്ടും ഫലം ലഭിക്കാതെ വരുന്ന ഒരുപാട് …

ഈ സംഹാര നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഉറപ്പായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം…

ജ്യോതിഷപരമായി 27 നക്ഷത്രങ്ങളാണ് ഉള്ളത്. 27 നക്ഷത്രങ്ങളെ സൃഷ്ടി സ്ഥിതി സംഹാരം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഇതിൽ സംഹാര നക്ഷത്രങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. സംഹാര നക്ഷത്രങ്ങൾ എന്നത് കാർത്തിക, തിരുവാതിര, …

കറിവേപ്പില ദിവസങ്ങൾക്കുള്ളിൽ കാട് പോലെ വളരും, ഈ സൂത്രം പ്രയോഗിക്കൂ…

വീട്ടിൽ കൃഷി ചെയ്യുന്ന പലരുടെയും പ്രധാന പരാതിയാണ് കറിവേപ്പില തഴച്ചു വളരുന്നില്ല എന്നത്. മിക്ക ആളുകളുടെയും പ്രധാന പ്രശ്നം കൂടിയാണിത്. എന്തൊക്കെ ചെയ്തിട്ടും എത്രയൊക്കെ വെള്ളം ഒഴിച്ചിട്ടും കറിവേപ്പില മുരടിച്ചു തന്നെ നിൽക്കുന്നു ഇതിന് …

ഇതു മുടിയിൽ പുരട്ടിയാൽ മുടികൊഴിച്ചിലും താരനും നരയും പൂർണ്ണമായും മാറികിട്ടും…

എല്ലാ തലമുറയിലും പെട്ട ആളുകളുടെ ആഗ്രഹമാണ് തലമുടി നല്ലവണ്ണം സമൃദ്ധിയായി വളരണം എന്നത്. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നം തന്നെയാണ് അകാലനര. പ്രായമായവരുടെ ലക്ഷണമായി മാത്രം കണക്കാക്കിയിരുന്ന …

സോഫ്റ്റ് ആയ ചപ്പാത്തി നിമിഷങ്ങൾക്കുള്ളിൽ ഉണ്ടാക്കാം, ഈയൊരു സൂത്രം ചെയ്താൽ മതി…

ചപ്പാത്തി കഴിക്കുവാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും, എന്നാൽ ഉണ്ടാക്കുവാൻ ഒട്ടുമിക്ക ആളുകൾക്കും മടിയാണ്. നല്ല സോഫ്റ്റ് ആയി ടേസ്റ്റിയായി ചപ്പാത്തി ഉണ്ടാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ഒരു പാത്രത്തിൽ …

ഇനി ഇറച്ചിയും മീനും എല്ലാം മാസങ്ങളോളം സൂക്ഷിക്കാം ഈ ഒരു സൂത്രം അറിഞ്ഞാൽ മതി…

നമ്മൾ വീടുകളിൽ ഇറച്ചി മീൻ എന്നിവ വാങ്ങി സൂക്ഷിക്കാറുണ്ട്. എന്നാൽ ഇവ വാങ്ങി സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വാങ്ങിച്ചതിനു ശേഷം രണ്ടും മൂന്നും ദിവസങ്ങൾ എടുത്തു വെച്ചതിനുശേഷം ആവും നമ്മൾ ഉപയോഗിക്കുക. ഫ്രീസറിൽ …

ദിവസങ്ങൾക്കുള്ളിൽ താരൻ പൂർണ്ണമായും മാറും, ഈ ഇല അരച്ചു പുരട്ടിയാൽ മതി…

നിരവധി ആളുകളിൽ കാണുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് താരൻ. ഈ പ്രശ്നം ബാധിക്കുന്നത് ആർക്കും തന്നെ അത്ര സുഖകരമായ അനുഭവമല്ല. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ കാണപ്പെടുന്നു. ശിരോ ചർമ്മത്തിൽ ഉണ്ടാക്കുന്ന അസഹനീയമായ …