മകൾ അല്ലിയുടെ ഡയറി പങ്കുവെച്ച് സുപ്രിയ, വികാരഭരമായ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ കമെന്റുകളുമായി ആരാധകർ.
സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപെടുന്ന ഒന്നാണ് മാതൃത്വം. മലയാള ചലച്ചിത്രലോകത്തെ താരങ്ങൾ പങ്കുവെക്കുന്ന കുടുംബവിശേഷങ്ങൾക്ക് ആരാധകർ ഏറെയാണ്. താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് അത്തരം …