അമിതഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഇനി വിഷമിക്കേണ്ട.. ഇത് ആരും പറഞ്ഞു തരാത്ത കിടിലൻ ടെക്നിക്..

ഓരോ വർഷവും പൊണ്ണത്തടിയും അമിതഭാരവും കാരണം ധാരാളം ആളുകൾ മരണമടയുന്നു. അമിതഭാരം ഉള്ളവരിൽ മറ്റു രോഗങ്ങൾക്കുള്ള സാധ്യത ഏറെയാണ്. പൊണ്ണത്തടി ഉള്ളവരിൽ ഹൈപ്പർ ടെൻഷൻ ഉണ്ടാവാനുള്ള കൂടുതലാണ്. രക്ത കുഴലുകളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു …

ഇങ്ങനെ വെള്ളം കുടിച്ചാൽ കാൻസർ വരെ വന്നേക്കാം.., വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…

ശരീരത്തിൻറെ ആരോഗ്യത്തിന് വെള്ളം വളരെ പ്രധാനപ്പെട്ടതാണെന്ന് അറിയാത്തവരായി ആരും ഉണ്ടാവില്ല. പലപ്പോഴും ഡോക്ടർമാർ പറയാറുണ്ട് ധാരാളം വെള്ളം കുടിക്കുക എന്ന്. എന്നാൽ വെള്ളം ശരിയായ അളവിൽ ശരിയായ സമയത്ത് ശരിയായ രീതിയിൽ കുടിച്ചില്ലെങ്കിൽ അത് …

അടുക്കളയിൽ അരി പാത്രം ഈ ഭിത്തിയോട് ചേർന്നുവയ്ക്കുക, ധനവും സമ്പത്തും ഒഴുകിവരും…

വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. ഒരു വീട്ടിലെ പ്രത്യക്ഷത്തിൽ നമുക്ക് ദർശിക്കാൻ പറ്റുന്ന സാന്നിധ്യമാണ് ആ വീട്ടിലെ ധാന്യം. അരി ഒരിക്കലും നിലത്ത് വീഴാനുള്ള ഇടവരരുത് അങ്ങനെ വീഴുകയാണെങ്കിൽ അത് ഒരിക്കലും ചവിട്ടാൻ …

മണ്ണിലെ ഈ പൊന്നിൻ കട്ടക്ക് വിലമദിക്കാനാവാത്ത ഗുണങ്ങൾ- മഞ്ഞൾ എന്ന ദിവ്യ ഔഷധം…

മണ്ണിലെ പൊന്ന് എന്നാണ് മഞ്ഞൾ അറിയപ്പെടുന്നത്. നിറം കൊണ്ടു മാത്രമല്ല അത്രയധികം ഗുണങ്ങളാൽ സമ്പന്നമാണ് ഈ വസ്തു. ഇതിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മസംരക്ഷണത്തിനും എല്ലാം മഞ്ഞൾ ഏറെ …

എന്നും ചെറുപ്പമായിരിക്കുവാൻ ഈ തെറ്റ് ഒരിക്കലും ചെയ്യരുത്, യുവത്വം നിലനിർത്താൻ ഇതാ ചില ടിപ്പുകൾ..

ജീവിതത്തിലെ ഏറ്റവും സുവർണ്ണ കാലഘട്ടമാണ് യുവത്വം. എന്നും ചെറുപ്പമായിരിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ പ്രായത്തെ പിടിച്ചുനിർത്താൻ ആർക്കും തന്നെ സാധിക്കുകയില്ല.ചർമ്മ സൗന്ദര്യം, മാനസികമായ ഉണർവും ഊർജ്ജവും, ശരീരത്തിന്റെ ഫിറ്റ്നസ് തുടങ്ങിയവയെല്ലാം ചേർന്നതാണ് യുവത്വം. …

ദിവസവും ഒരു ഏലക്ക കഴിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ചെറുതല്ല…

സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഏലയ്ക്ക. സുഗന്ധം കൊണ്ടുമാത്രമല്ല ഗുണം കൊണ്ടും ഏലയ്ക്ക മുന്നിലാണ്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഒരു ഉത്തമ പരിഹാരം കൂടിയാണിത്. ദിവസവും ഒരു ഏലക്കയെങ്കിലും കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ നിസ്സാരമല്ല. ഏലക്കയിൽ അടങ്ങിയിരിക്കുന്ന ആൻറി …

മലബന്ധം കൊണ്ട് ഇനിയാരും ബുദ്ധിമുട്ടേണ്ടി വരില്ല, ഇതാ അതിനുള്ള പരിഹാരം…

ഇന്നത്തെ കാലത്ത് പലരും പുറത്തു പറയാൻ മടിക്കുന്ന ഒരു രോഗാവസ്ഥയാണ് പൈൽസ് അഥവാ മൂലക്കുരു. പൈൽസിനെ ഹെമറോയിഡ് എന്നും വിളിക്കുന്നു. രക്ത കുഴലുകൾ, ഞരമ്പുകൾ, പേശികൾ, ഇലാസ്റ്റിക് നാരുകൾ, മലദ്വാരത്തിലൂടെ കടന്നുപോകാത്ത വസ്തുക്കൾ തുടങ്ങിയവയെല്ലാം …

ശിവന് ഈ വഴിപാട് ചെയ്താൽ നിങ്ങളുടെ ഏത് ആഗ്രഹവും 41 ദിവസത്തിനുള്ളിൽ നടന്ന കിട്ടും….

സകല നക്ഷത്രങ്ങളുടെയും, സകല ഗ്രഹങ്ങളുടെയും ചരാചരങ്ങളുടെയും നാഥനാണ് പരമശിവൻ. മഹാദേവന് പ്രാർത്ഥിച്ചാൽ തീരാത്ത ആയിട്ടുള്ള ദുഃഖമില്ല. ഈ ലോകത്തെ സകല ശക്തികളും ഒന്നിച്ച് നമുക്ക് എതിരെ തിരിഞ്ഞാലും മഹാദേവന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നമുക്കു മുന്നിൽ …

ഇനി ആരും ഈ രോഗത്തിന് മരുന്നു കഴിക്കേണ്ട, മുക്കുറ്റിയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ…

ദശപുഷ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി. നമ്മുടെ മുറ്റത്തും തൊടിയിലും എല്ലാം ധാരാളമായി കാണപ്പെടുന്നു. നിലത്തോട് ചേർന്ന് പടർന്നു വളരുന്ന ഈ സസ്യത്തെ അറിയാത്തവരായി ആരും ഉണ്ടാവില്ല എന്നാൽ ഇതിൻറെ ഔഷധഗുണങ്ങളെ കുറിച്ച് അറിയുന്നവർ …