എത്ര പഴക്കമുള്ള അരിമ്പാറയും പൊഴിഞ്ഞുവീഴാൻ ഇത് പുരട്ടിയാൽ മതി…
കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഒരു അസുഖമാണ് അരിമ്പാറ. ഇതുകൊണ്ടുണ്ടാകുന്ന സൗന്ദര്യ പ്രശ്നം പലരെയും ബുദ്ധിമുട്ടിലാക്കുന്നു. ഒരു ഭാഗത്തിൽ നിന്ന് മറ്റൊരു ഭാഗത്തിലേക്ക് പകരുകയും, എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവും, ചില സമയത്ത് ഉണ്ടാകുന്ന അസഹ്യമായ …