പാദങ്ങളിലെ വിണ്ടുകീറൽ മാറണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം..

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പാദം വിണ്ടുകീറൽ. ചിലർക്ക് ഉപ്പുറ്റി വിണ്ടുകീറൽ കാരണംനടക്കാൻ പോലും സാധിക്കാറില്ല. ഇത്തരം പ്രശ്നങ്ങൾക്ക് പലരും ആശുപത്രികൾ കയറിയിറങ്ങി മരുന്നു വാങ്ങിച്ചു ഉപയോഗിക്കാറാണ് പതിവ്, എന്നാൽ ഇവയൊക്കെ താൽക്കാലിക ആശ്വാസം …

ഇത് കഴിച്ചാൽ ചുമയും കഫക്കെട്ടും പമ്പകടക്കും..

ഈ തണുപ്പുള്ള കാലാവസ്ഥയിൽ പലപ്പോഴും പനി വരാറുണ്ട്, അതിന്റെ കൂടെ തന്നെ ചുമയും തുമ്മലും കഫക്കെട്ടും ഉണ്ടാവും. പല കൊണ്ടുപോവുക എന്നതാണ്. പലപ്പോഴും പനി മാറിയാലും ഈ കഫക്കെട്ടും തുമ്മലും വിടാതെ കൂടെയുണ്ടാവും. ചില …

ഇങ്ങനെ ചെയ്യുന്നവർക്ക് മുടി പനംകുല പോലെ വളരും.. ഉറപ്പായും റിസൾട്ട് കിട്ടും.

ഇന്നത്തെ തലമുറ മുടിയുടെ സംരക്ഷണത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നു. മുടിയുടെ വളർച്ചയ്ക്കായി ഒട്ടനവധി ഉൽപ്പന്നങ്ങളും വീട്ടുവൈദ്യങ്ങളും ഉപയോഗിച്ച് നോക്കിയിട്ടുള്ളവരാണ് പലരും. എന്നാൽ ചിലതൊക്കെ താൽക്കാലികമായി ഗുണം ലഭിക്കുമെങ്കിലും സ്ഥിരമായ മാറ്റം പലതിലും ഉണ്ടാവാറില്ല. …

ഭാഗ്യം കൊയ്യാൻ പോകുന്ന ഈ ഏഴു നക്ഷത്രക്കാരിൽ നിങ്ങൾ ഉണ്ടോ..?

നവരാത്രികാലം കഴിഞ്ഞിരിക്കുകയാണ്, നവരാത്രി അവസാനിക്കുന്നതോടുകൂടി ഏകദേശം 7 നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നു. ഏതാണ്ട് ഒരു മാസത്തോളം ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ ഞെട്ടിക്കുന്ന മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നു. ഏറ്റവും ഐശ്വര്യപൂർണ്ണമായ …

രക്തസമ്മർദ്ദം കുറയണമെങ്കിൽ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം…

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് ഇടയാക്കുന്ന ഹൃദ്രോഗത്തിന്റെ പ്രധാന കാരണം രക്തസമ്മർദ്ദം ആണ്. പ്രായമായവരിൽ മാത്രം കണ്ടിരുന്ന രോഗാവസ്ഥ ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും …

ഒറ്റ ദിവസം കൊണ്ട് കാലിലെ വളം കടി മാറും., ഇത് ചെയ്താൽ മതി..

സാധാരണമായി കണ്ടുവരുന്ന ഒരു ചർമ്മ പ്രശ്നമാണ് വളം കടി. ഇതിനെ അത്‌ലസ് ഫൂട്ട്എന്നും വിളിക്കാറുണ്ട്. കായിക താരങ്ങളെയും കളിക്കാരെയും സാധാരണ ബാധിക്കുന്ന ഒരു രോഗമായതുകൊണ്ടാണ് ഇതിനെ അങ്ങനെ വിളിക്കുന്നത്. എന്നാൽ ഈ രോഗം ആർക്കുവേണമെങ്കിലും …

അമിതവണ്ണം കുറയ്ക്കാൻ ബുദ്ധിമുട്ടുന്നവർ ഇതൊന്നു കണ്ടു നോക്കൂ…

പലരും അനുഭവിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം.ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും വിധം വർദ്ധിക്കുന്നതാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. ലോകത്തെ മരണങ്ങളിൽ വലിയൊരു പങ്ക് ഇതിനുണ്ട് . ഒട്ടുമിക്ക രോഗങ്ങളുടെയും പ്രധാന …

വീട്ടിലുള്ള ഈ ഉപ്പു മതി… പലതുണ്ട് ഗുണങ്ങൾ…

ഉപ്പ് ഉപയോഗിക്കാത്തതായി ആരും തന്നെ ഉണ്ടാവില്ല. ഉപ്പിന്റെ ലഭ്യതയെ കുറിച്ചായിരുന്നു ഒരുകാലത്ത് മനുഷ്യ ജീവിച്ചിരുന്നത് എന്ന് വിശ്വസിക്കുന്നു. ഭക്ഷണങ്ങളിൽ രുചിക്കു മാത്രമല്ല ഒട്ടേറെ ആവശ്യങ്ങൾക്കായി ഉപ്പ് ഉപയോഗിക്കാറുണ്ട്. എന്നാൽ പലർക്കും ഉപ്പിന്റെ മറ്റു ഉപയോഗങ്ങളെ …

ശരീരത്തിലെ പല വേദനകൾക്കും കാരണം ഇതാണ്…

ആരോഗ്യമുള്ള മനസ്സിന് മാത്രമേ ആരോഗ്യമുള്ള ശരീരത്തിന് വറുത്തെടുക്കാൻ സാധിക്കുകയുള്ളൂ.ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് മാനസിക ആരോഗ്യം. മാനസിക സമ്മർദ്ദവും ഉൽക്കണ്ഠയും ഒഴിവാക്കാനായി പലരും ഒന്നും തന്നെ ചെയ്യാറില്ല. ഇത് ശാരീരിക പ്രശ്നങ്ങൾക്ക് കൂടി കാരണം …