ഈ രണ്ടു സാധനങ്ങൾ വീട്ടിലുണ്ടെങ്കിൽ കൊതുക് പരിസരത്ത് പോലും വരില്ല..
മഴക്കാലമായാൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊതുകിന്റെ ശല്യം.ഏറ്റവും അധികം മരണങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം കൊതുകുകൾ തന്നെ. വളരെ നിസ്സാരക്കാരായി നമ്മൾ കണക്കാക്കുന്ന ഇവർ മാരകരോഗങ്ങൾ കൊണ്ടുവരുന്നു . വെള്ളം കെട്ടിക്കിടക്കുന്ന …