സേവനാഴി ഇല്ലെങ്കിൽ എന്താ പ്ലാസ്റ്റിക് കുപ്പി മതി ഇനി ഇടിയപ്പം ഉണ്ടാക്കാൻ. ഈ ട്രിക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ.
സേവനാഴി ഇല്ല എന്ന് വിചാരിച്ചു ഇനി ആരും തന്നെ ഇടിയപ്പം ഉണ്ടാക്കാതെ ഇരിക്കേണ്ട ആവശ്യമില്ല. ഒരു പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ഇടിയപ്പം ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. എങ്ങനെയാണ് പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് …