ഈ പഴത്തിന്റെ പേര് പറയാമോ? ഈ പഴം കണ്ടിട്ടുള്ളവരും കഴിച്ചിട്ടുള്ളവരും ഇതറിയാതെ പോകരുത്.

ആദ്യ കാലങ്ങളിൽ കേരളത്തിൽ ധാരാളമായി കണ്ടുവന്നിരുന്നതും എന്നാൽ ഇപ്പോൾ വളരെ അപൂർവമായി മാത്രം കാണുന്നതുമായ ഒരു പഴമാണ് മുള്ളൻ ചക്ക. ഇതിന്റെ കായ്കളിലും ഇലകളിലും അടങ്ങിയിരിക്കുന്ന അസറ്റോ ജെനിസ് എന്ന ഘടകം അർബുദത്തെ നിയന്ത്രിക്കുന്ന കണ്ടുപിടിത്തമാണ് മുള്ളൻചക്കയെ പ്രശസ്തമാക്കിയത്. കേരളത്തിൽ പലയിടങ്ങളിലും ഇത് പല പേരുകളിലാണ് അറിയപ്പെടുന്നത്.

പോലെയുള്ള ഒന്നാണ് മുള്ളൻ ചക്ക. ഇതിന്റെ പേര് പോലെ തന്നെ ഇതിന്റെ പഴത്തിന്റെ പുറം ഭാഗത്ത് മുഴുവൻ മുള്ളുകളാണ്. മധുരവും പുളിയും കലർന്ന രുചിയാണ് ഈ പഴത്തിന് ഉള്ളത് എന്നാൽ അതിൽ ധാരാളം പോഷകങ്ങളും നാരുകളും അടങ്ങിയിരിക്കുന്നു. ചികിത്സയിൽ ഇതിന്റെ പഴം മാത്രമല്ല ഇലകൾ ഉപയോഗിച്ചുകൊണ്ടുള്ള കഷായം കഴിക്കാറുണ്ട്.

ഇത് കീമോതെറാപ്പി മൂലം ഉണ്ടാകുന്ന പാറശ്ഫലങ്ങളെ കുറയ്ക്കുന്നതിന് വളരെ ഉപകാരപ്രദമായ ഒന്നാണ്. കൂടാതെ ശരീരത്തിന് രോഗപ്രതിരോധശേഷിയും നൽകുന്നു നല്ല ഉറക്കം നൽകുന്നു മാനസികമായിട്ടുള്ള പിരിമുറുക്കങ്ങൾ അനുഭവിക്കുന്നവർ ഉണ്ടെങ്കിൽഈ പഴം അവർക്ക് വലിയ ആശ്വാസമായിരിക്കും. ഈ ചെടിയുടെ ഇല വരച്ച എടുക്കുന്ന നീര് തലയിൽ ഉണ്ടാകുന്ന ഈര്, പേൻ എന്നിവ ഇല്ലാതാക്കുന്നതിന് ഉപയോഗിക്കാം.

അതുപോലെ മൈഗ്രേൻ വിളർച്ച ദഹന കുറവ് മൂത്രാശയ രോഗങ്ങൾ ശരീരവേദന എന്നിവയ്ക്ക് എല്ലാം തന്നെ ഈ പഴം കഴിക്കുന്നത് വളരെ നല്ലതാണ് രോഗപ്രതിരോധശേഷി പകരുന്ന അതിനോടൊപ്പം തന്നെ പോഷക ശേഷിയിലും ഏറ്റവും മികച്ചതാണ് ഈ മുള്ളൻ ചക്ക. ഇതിൽ വൈറ്റമിൻ ബി ടു സി ഇരുമ്പ് മാഗ്നേഷ്യം സോഡിയം കാർബോഹൈഡ്രേറ്റ് സമ്പന്നമാണ് ഇതിന്റെ പഴം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : easy tip 4 u

Leave a Reply

Your email address will not be published. Required fields are marked *