ഭക്ഷണത്തിനുശേഷം ഒരു നുള്ള് പെരുഞ്ചീരകവും കൽക്കണ്ടവും കഴിക്കൂ. ഇതുവഴി ഉണ്ടാക്കാൻ പോകുന്ന മാറ്റം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.
നമ്മളെല്ലാവരും തന്നെ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കാറുണ്ട് സാധാരണ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചതിനുശേഷം നമുക്ക് ഒരു പാത്രത്തിൽ പെരുംജീരകവും കൽക്കണ്ടവും തരാറുണ്ട് ചിലപ്പോൾ നമ്മൾ അത് കഴിക്കും ചില സമയങ്ങളിൽ നമ്മൾ അത് കഴിക്കാതെ …