ഈ ചെടിയുടെ പേര് പറയാമോ? ആയുസ്സ് നീട്ടാൻ കഴിവുള്ള ഈ ഔഷധസസ്യം ആരും കണ്ടില്ലെന്ന് നടിക്കരുതേ.
കേരളത്തിന്റെ നാട്ടുവഴികളിൽ എല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് പൂവാൻ കുരുന്നില. ഇതിനെ വെറുമൊരു പാഴ്ചെടിയായി മാത്രമാണ് ഇതുവരെ എല്ലാവരും കണ്ടിട്ടുള്ളത് എങ്കിൽ ആയുസ്സ് വരെ നീട്ടാൻ കഴിവുള്ള ഒരു ഔഷധസസ്യം കൂടിയാണ് ഇത്. …