ഈ ചെടിയുടെ പേര് പറയാമോ? ആയുസ്സ് നീട്ടാൻ കഴിവുള്ള ഈ ഔഷധസസ്യം ആരും കണ്ടില്ലെന്ന് നടിക്കരുതേ.

കേരളത്തിന്റെ നാട്ടുവഴികളിൽ എല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് പൂവാൻ കുരുന്നില. ഇതിനെ വെറുമൊരു പാഴ്ചെടിയായി മാത്രമാണ് ഇതുവരെ എല്ലാവരും കണ്ടിട്ടുള്ളത് എങ്കിൽ ആയുസ്സ് വരെ നീട്ടാൻ കഴിവുള്ള ഒരു ഔഷധസസ്യം കൂടിയാണ് ഇത്. ഇതിന്റെ വേര് മുതൽ എല്ലാ ഭാഗങ്ങളും തന്നെ വളരെയധികം ഔഷധമൂല്യം നിറഞ്ഞതാണ്.

വയറുവേദന വൃക്ക രോഗങ്ങൾ അണുബാധ ചുമ തേൾ പോലെയുള്ള വിഷജന്തുക്കൾ കടിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രമേഹം കുഷ്ഠം ആമാശയ തകരാറുകൾ തുടങ്ങി പലതരം രോഗങ്ങൾക്കുമുള്ള മരുന്നാണ് ഈ ചെടി. കണ്ണിൽ ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ ഉണ്ടായാൽ ഇതിന്റെ ഇലയുടെ നീരെടുത്ത് മുലപ്പാലിൽ ചേർത്ത് കണ്ണിൽ പുരട്ടുകയാണെങ്കിൽ പെട്ടെന്ന് തന്നെ മുറി ഉണങ്ങും. കാഴ്ചക്കുറവ് ഉണ്ടെങ്കിൽ ഇയുടെ നീരും തേനു ചേർത്ത് കണ്ണിൽ തേക്കുന്നത് നല്ലതാണ്.

അതുപോലെ തന്നെ ടീമിലെ പ്രതിരോധിക്കാനും ഇതിന് കഴിവുണ്ട്. പൂവാംകുരുന്നില സമൂലം എടുത്ത് കഷായം വെച്ച് രണ്ടുപേരും കഴിക്കുകയാണെങ്കിൽ കഠിനമായ പനി ശമിക്കുന്നതായിരിക്കും. അതുപോലെ തലകറക്കം അനുഭവപ്പെടുന്നവർ ഇതിന്റെ നീര് തേക്കുന്നതും നല്ലതാണ്. പൂവാം കുരുന്നിലയും മൂന്നുമണി കുരുമുളകും ചേർത്ത് ദിവസവും കഴിക്കുന്നത് തൊണ്ടവേദന തുമ്മൽ ചുമ എന്നിവയ്ക്ക് ശമനം ലഭിക്കുന്നതാണ്.

അതുപോലെ തന്നെ ചെടി സമൂലം എടുത്ത് പാലും ചേർത്ത് കഴിച്ചാൽ അസ്ഥിശ്രാവത്തിന് വലിയ ആശ്വാസമായിരിക്കും. അതുപോലെ മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഈ ചെടി ഉപയോഗിച്ച് വരാറുണ്ട്. അതുപോലെ ശരീരത്തിന്റെ താപനില കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മരുന്നാണ് ഈ ചെടി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : common beebee

Leave a Reply

Your email address will not be published. Required fields are marked *