ഒരുപാട് എക്സസൈസുകളും ഡയറ്റുകളും നോക്കിയിട്ടും വയറു കുറയുന്നില്ല. എന്നാൽ അതോർത്ത് ഇനി സങ്കടപ്പെടേണ്ട കാര്യമില്ല. എത്ര കുറയാത്ത വയറും ഇതൊന്നു കുടിച്ചാൽ താനെ കുറയും. ഇതൊന്നു ട്രൈ ചെയ്തു നോക്കൂ മാറ്റം കണ്ട് നിങ്ങൾ തന്നെ ഞെട്ടും. അതിനുവേണ്ടി ഒരു ഡ്രിങ്ക് തയ്യാറാക്കാം. തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം എടുക്കുക ശേഷം അത് നന്നായി തിളപ്പിക്കാൻ വയ്ക്കുക.
അതേസമയം ഒരു ഗ്ലാസ് എടുത്തു അതിലേക്ക് മൂന്ന് കറുവപ്പട്ട കുറച്ച് കുരുമുളക് പൊടിച്ചത് ഒരു നുള്ള് മഞ്ഞൾ പൊടി, ചെറിയ കഷണം ഇഞ്ചി, മൂന്ന് ഇതൾ പുതിനയില. എന്നിവ ചേർത്ത് ചൂടായിരിക്കുന്ന വെള്ളം അതിലേക്ക് ഒഴിച്ച് കൊടുക്കുക. എല്ലാവർക്കും അറിയാം ഇതിൽ ചേർത്തിരിക്കുന്ന സാധനങ്ങൾ എല്ലാം തന്നെ ആരോഗ്യത്തിന് യാതൊരു തരത്തിലുള്ള ദോഷവും നൽകാത്തതാണ് അതുപോലെ എല്ലാത്തരത്തിലും ഉള്ള വയറ്റിലെ പ്രശ്നങ്ങളെ നേരിടാൻ കഴിവുള്ളതാണ് ഇഞ്ചിയും മഞ്ഞൾ എന്നിവയെല്ലാം തന്നെ.
ദഹന സംബന്ധമായ പ്രശ്നങ്ങൾക്കെല്ലാം ഇഞ്ചി വളരെ ഉപകാരപ്രദമാകുന്നതാണ്. വിശേഷം ഗ്ലാസ്സ് അടച്ചുവെച്ച് ചൂടാറാനായി വയ്ക്കുക അതിനുശേഷം ചെറിയ ചൂടോടുകൂടി കുടിക്കാവുന്നതാണ്. ആ ദിവസത്തിൽ രാവിലെ കുടിക്കുക. രാവിലെ ചായ കുടിക്കുന്ന ശീലം ഉള്ളവർ അത് ഒഴിവാക്കുക കൂടാതെ ഉച്ചയ്ക്ക് ചോറ് കഴിക്കുന്ന ശീലമുള്ളവർ അതിന്റെ അളവ് കുറയ്ക്കുക.
വയർ കുറയുന്നതിന് വേണ്ടി ഹെൽത്തി ആയ ഈ ഡ്രിങ്ക് കഴിക്കുന്നതോടൊപ്പം തന്നെ ഈ കാര്യങ്ങളും കൂടുതൽ ശ്രദ്ധിക്കുക. എങ്കിൽ മാത്രമാണ് കറക്റ്റ് റിസൾട്ട് ലഭിക്കുന്നത്. അമിതമായി വയർ ഉള്ളവർ അത് കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali Health