ഈ ചെടിയുടെ പേര് പറയാമോ? ശരീരത്തിലെ എത്ര വലിയ മുറിവും സുഖപ്പെടുത്താൻ ഈ ചെടി മതി.

ഒരു ചെറിയ തണ്ട് നട്ടാൽ പോലും വളരെയധികം പടർന്നു പിടിക്കുന്ന ചെടിയാണ് മുറിക്കൂടി. പോലെ തന്നെയാണ് ശരീരത്തിൽ എവിടെയെങ്കിലും മുറിവുണ്ടായാൽ അതിനെ പെട്ടെന്ന് പരിഹാരം ഉണ്ടാക്കാൻ ഈ ചെടി മാത്രം മതി. ഇതിന്റെ ഇലയെടുത്ത് കയ്യിൽ തിരുമ്മിയതിനു ശേഷം അതിന്റെ നേരെ മുറിവിൽ പുരട്ടുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഉണങ്ങി കിട്ടുന്നതായിരിക്കും.

ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ മാത്രമല്ല ചൊറി ചുണങ്ങ് വരണങ്ങൾ എന്നിവയിലെല്ലാം തന്നെ ഇതിന്റെ നീര് ഒട്ടിച്ച് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ മാറ്റം ഉണ്ടാകുന്നതായിരിക്കും ഇതിന്റെ മുകൾവശത്ത് ചാര നിറവും ഇലയുടെ താഴെ വൈലറ്റ് നിറവുമാണ് ഉള്ളത്. ഇതിന് യാതൊരു ശ്രദ്ധയും കൊടുക്കേണ്ടതില്ല അതില്ലാതെ തന്നെ വളരെ സമൃദ്ധമായി തന്നെ ഇത് വളർന്നു പോയിക്കോളും.

ആ പെട്ടെന്ന് ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾക്കും രക്തപ്രവാഹം നിൽക്കുന്നതിനും എല്ലാം തന്നെ വളരെ ഉപകാരപ്രദമാണ് ഈ ചെടി എല്ലാവരും നിർബന്ധമായും ഇതിന്റെ ഒരു ചെറിയ കയ്യെങ്കിലും വീട്ടിൽ വളർത്തേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ ഇപ്പോൾ ഈ ചെടി അലങ്കാര ചെടികളായും ഉപയോഗിച്ച് വരുന്നു വീടിനകത്ത് മണി പ്ലാന്റ് പോയ വളർത്തുന്നവരും ഉണ്ട്.

ഈ ചെടിക്ക് അധികം സൂര്യപ്രകാശം വേണ്ടാത്തത് കൊണ്ട് തന്നെ ഏത് സാഹചര്യത്തിലും ഇത് വളർന്നു വരുന്നതാണ്. ചെറിയ കുട്ടികളിൽ കൈകളിലും കാലുകളിലും ഉണ്ടാകുന്ന മുറിവുകൾക്ക് ചെടിയുടെ നീര് തേച്ചു കൊടുത്താൽ മതി കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഒരുപോലെ ഇത് വളരെയധികം പ്രയോജനപ്പെടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Kirali health

Leave a Reply

Your email address will not be published. Required fields are marked *