തൊട്ടാൽ ചൊറിയുന്ന ഈ ചെടിയുടെ പേര് പറയാമോ.? ഇതിന്റെ മറ്റു ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. | Health Of Kodithoova

ശരീരത്തിൽ എവിടെയെങ്കിലും ഈ ചെടി സ്പർശിച്ചാൽ തീർച്ചയായും ചൊറിയുക തന്നെ ചെയ്യും. എന്നാൽ ഇതുപോലെ ചൊറിയുന്ന ഈ ചെടിയുടെ ഇലകൾക്കും ചെടി ഉൾപ്പെടെയും നിരവധി ആരോഗ്യഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ പലരും ഈ ചെടിയുടെ ഇല ഭക്ഷണമായി ഉപയോഗിക്കാറുണ്ട്.മഴക്കാലങ്ങളിലാണ് ഈ ചെടി നിരവധിയായി കാണപ്പെടുന്നത്. ശരീരത്തിലെ ടോക്സിനുകളെ പുറം നൽകുന്നത് ഈ ചെടിക്ക് വളരെ നല്ല കഴിവുണ്ട് അതുപോലെ പുകവലിക്കുന്ന ആളുകളുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന നിക്കോട്ടിൻ പുറന്തനും ഈ ചെടി മരുന്നായി ഉപയോഗിച്ചുവരുന്നു.

സ്ത്രീകളിൽ കൃത്യമല്ലാത്ത ആർത്തവം ആർത്തവ സമയത്തെ വേദന എന്നിവ ഇല്ലാതാക്കുന്നതിന് ഉപയോഗിക്കുന്നു. ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കി ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ഉപകാരപ്രദമാണ് . എന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയാണെങ്കിൽ അത് ദഹന രസങ്ങളെ കൂടുതൽ ഉല്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ടുതന്നെ അപചയ പ്രവർത്തനങ്ങളിലൂടെ ശരീരത്തിലെ കൊഴുപ്പിന് ഇല്ലാതാക്കുന്നതിനും. അതുവഴി ശരീര ഭാരത്തെയും കുറയ്ക്കാം.

അതുപോലെ തന്നെ പാൻക്രിയാസിന്റെ പ്രവർത്തനത്തെയും വളരെയധികം മെച്ചപ്പെടുത്തുന്നു അതുവഴി ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കുന്നതിനും ഇത് സഹായികമാകുന്നു. ഇതിന്റെ ഇലകളിൽ എല്ലാം സമ്പുഷ്ടമായതിനാൽ മുതിർന്നവരിൽ എല്ലാം ഉണ്ടാകുന്ന സന്ധിവേദനയെ ഇല്ലാതാക്കാൻ ഇതിന്റെ ഇലകൾ ദിവസവും ഭക്ഷണം ആക്കി കഴിക്കുന്നത് വളരെ നല്ലതായിരിക്കും. വാദം ശമിപ്പിക്കാനും അതുവഴി മൂലമുള്ള വേദന ഇല്ലാതാക്കുവാനും സഹായിക്കുന്നു.

അതുപോലെ ശരീരത്തിൽ രക്തത്തിന്റെ കുറവ് അനുഭവിക്കുന്നവർ ഇതിന്റെ തിളപ്പിച്ച വെള്ളം കുടിക്കുകയാണെങ്കിൽ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിക്കുന്നു. അയൺ ഫോസ്ഫറസ് വൈറ്റമിൻ സി പൊട്ടാസ്യം എന്നിവർ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ മുടിയുടെ വളർച്ചയ്ക്ക് ഇത് ഏറെ നല്ലതാണ്. ഇതിന്റെ ഇലകൾ ഉപയോഗിച്ചുകൊണ്ട് ചീര കറി വയ്ക്കുന്നതുപോലെ കറി വയ്ക്കാൻ സാധിക്കും അതുപോലെ ഇപ്പോൾ ഇതിന്റെ ഇലകൾ ഇട്ട് തിളപ്പിച്ച ചായ ഉണ്ടാക്കുന്നത് ആളുകൾ ഇപ്പോൾ വളരെയധികം ചെയ്യുന്ന കാര്യമാണ്. അതെല്ലാം തന്നെ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്. കൊടിത്തുവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *