ഒരുപാട് തടസ്സങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുകയാണെങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമുണ്ട്. ശത്രു ശല്യങ്ങൾ മാറാൻ, പിശാചുക്കളിൽ നിന്ന് രക്ഷ നേടാൻ, നിങ്ങളുടെ ജീവിതത്തിലെ എന്ത് പ്രശ്നവും ആയിക്കോട്ടെ ഇവയെല്ലാം അതിജീവിക്കാൻ കഴിയുന്ന ഒരു ലളിതമായ കർമ്മം നമുക്ക് വീട്ടിൽ ചെയ്യാവുന്നതാണ്. ഇതിനായി ഒരു കറുത്ത ചരട് ആണ് നമുക്ക് ആവശ്യം.
ഈ ചരട് ഉപയോഗിച്ച് നമ്മുടെ പ്രശ്നങ്ങളെ ഇല്ലാതാക്കാനും സമ്പന്നതയിൽ എത്താനും സാധിക്കും. നമ്മൾ നന്നാവുന്നത് കണ്ടുകൂടാത്ത നമ്മുടെ ശത്രുക്കൾ നമുക്കെതിരെ ചെയ്യുന്ന ആവിചാരകർമ്മങ്ങളിൽ നിന്ന് രക്ഷനേടുന്നതിനും, പിശാചുക്കളുടെ ശല്യം ഇല്ലാതാക്കുന്നതിനും ഈ ചരട് കൊണ്ട് സാധിക്കും. നമ്മുടെ മോശ സമയത്ത് വന്നു ചേരുന്ന പല ദുഃഖങ്ങളും ദുരിതങ്ങളും ഇല്ലാതാക്കാനും ഇതു മതിയാവും.
ഒരു കറുത്ത ചരട് എടുത്ത് പൂജാമുറിയിൽ വെച്ച് ആത്മാർത്ഥമായി പ്രാർത്ഥിക്കുക. നമ്മുടെ സകല ബുദ്ധിമുട്ടുകളും പറഞ്ഞു പ്രാർത്ഥിക്കുക. പൂജാമുറിയിൽ വിളക്ക് കത്തിച്ച് ഈ കറുത്ത ചരട് കയ്യിൽ എടുക്കുക എന്നിട്ട് മഹത്തായ ഈ മന്ത്രം ചൊല്ലുക. സകല ആഭിചാര ദോഷങ്ങളെയും കളയുന്നതിനായി 9 കെട്ട് കെട്ടുക. ചൊല്ലേണ്ട മന്ത്രം ഇതാണ് ഹോം ഗം ഗണപതായേ നമഹ.
ഈ മന്ത്രം ചൊല്ലിയതിന് ശേഷം പച്ചക്കർ പ്പൂരം കത്തിച്ച് അല്പം ജാവേദ് കൂടി ഇതിൽ പുരട്ടുക എന്നിട്ട് നിങ്ങളുടെ കയ്യിലോ കാലിലോ കെട്ടുക. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ചെയ്യാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.