ഒട്ടനവധി ഗുണങ്ങളുള്ള ഒരു പദാർത്ഥമാണ് മഞ്ഞൾ. നമുക്ക് വളരെ സുലഭമായി ലഭിക്കുന്ന ഇതിൻറെ ഗുണങ്ങളും ഉപയോഗങ്ങളും മുഴുവനായും നാം മനസ്സിലാക്കിയിട്ടില്ല എന്നതാണ് വാസ്തവം. ഒരുപാട് ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ് മഞ്ഞളിൻറെ ഉപയോഗം. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുറുക്കുമിൻ അതിൻറെ നിറത്തിനും ഗുണത്തിനും കാരണമാകുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ.
ഏറ്റവും നല്ല ഒറ്റമൂലിയാണ് മഞ്ഞൾ. ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് മഞ്ഞൾ പൊടിയിട്ട് രാവിലെ എണീറ്റതും കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കും. ശരീരത്തിൻറെ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും ആയി മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. കൈകാലുകളിൽ ഉണ്ടാവുന്ന മുറിവുകളിൽ മഞ്ഞൾ തേക്കുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ ഉണങ്ങി കിട്ടും. മുഖസൗന്ദര്യത്തിനും പല രീതിയിൽ ഉപയോഗിക്കാറുണ്ട്.
മുഖക്കുരു കറുത്ത പാടുകൾ എന്നിവ നീക്കം ചെയ്യുന്നതിനായി മഞ്ഞൾ അരച്ച് പുരട്ടുന്നത് വളരെ നല്ലതാണ്. ആൻറി ബാക്ടീരിയൽ ശരീരത്തിൽ ഉണ്ടാവുന്ന അണുബാധകളെ ഇത് പ്രതിരോധിക്കുന്നു. ഹൃദയാഘാതം ഉണ്ടാവാതിരിക്കാനും ഹൃദയത്തിൻറെ ആരോഗ്യം നിലനിർത്താനുമായി മഞ്ഞൾ വളരെ അധികം സഹായിക്കും. ദിവസവും മഞ്ഞൾ കഴിക്കുന്നത് കാൻസർ കോശങ്ങളെ ഇല്ലാതാക്കും. ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തിനും ഉപകാരപ്പെടുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിനായി മഞ്ഞൾ സേവിക്കുന്നത് വളരെ നല്ലതാണ്.
മഞ്ഞളിന് മഞ്ഞളിന് ചെറുതും വലുതുമായ ഒട്ടേറെ ഗുണങ്ങൾ ഉണ്ട്. അൽഷിമേഴ്സ് വരാതിരിക്കാനും, ഓർമ്മശക്തി സുഖപ്പെടുത്താൻ, സന്ധിവാതം ഇല്ലാതാക്കാൻ എന്നിങ്ങനെ ഇനിയും ഒട്ടേറെ ഗുണങ്ങൾ മഞ്ഞളിനുണ്ട്. പണ്ട് കാലത്ത് മഞ്ഞൾ കൃഷി ചെയ്താണ് ഉപയോഗിച്ചിരുന്നത് എന്നാൽ ഇന്ന് വിപണിയിൽ ലഭ്യമാകുന്ന നീയാണ് ഉപയോഗിക്കുന്നത്. ഇത് എത്രത്തോളം ഗുണകരമാണെന്ന് കണ്ടു തന്നെ അറിയണം. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണൂ….