ധ്വനി കൃഷ്ണയെ കണ്ട് ജൂനിയർ യുവ എന്നു പറഞ്ഞ് മലയാളി പ്രേക്ഷകർ.!!
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് യുവകൃഷ്ണയും മൃദുലയും. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ താര ദമ്പതികൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. മലയാളികൾ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹമായിരുന്നു മൃദുല യുവ കൃഷ്ണ ഒന്നുചേരൽ. ഇവരുടെ വിവാഹം മാത്രമല്ല …