മകളുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി സിനിമാതാരം അഞ്ജലി നായർ.

മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് അഞ്ജലി നായർ. ചുരുങ്ങിയ കാലം കൊണ്ട് സിനിമ പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിനായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ തമിഴിലും മലയാളത്തിലും താരം നിറഞ്ഞു നിൽക്കുകയാണ്. ബെസ്റ്റ് …

സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുകയാണ് ‘മിന്നൽ മിനി’

മലയാളികൾ ആഘോഷമാക്കിയ ടോവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത സിനിമ നെറ്ഫ്ലിക്സ് റിലീസ് ആയാണ് പുറത്തിറക്കിയത്. സാധാരണ മലയാള സിനിമ അല്ല, പാൻ ഇന്ത്യൻ സിനിമ …

പിറന്നാൾ ദിനത്തിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് സുഹാസിനി മണിരത്‌നം

തമിഴ് സിനിമ ലോകത്തിൽ നിന്നും ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് എത്തിയിരിക്കുന്നത്. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിൽ ഒരാൾ ആണ് സുഹാസിനി മണിരത്‌നം. നടി എന്നതിൽ ഉപരി മികച്ച ഒരു എഴുത്തുകാരിയും, സംവിധായകയും, …

രാവണപ്രഭുവിലെ രംഗം അഭിനയിച്ചു താരങ്ങൾ .. ഹിറ്റ് ആയി ഈ ജോഡികൾ

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയുന്ന ഹൃദയഹാരിയായ പരമ്പര ആണ് മൗനരാഗം. വളരെ അധികം പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിനു ലഭിക്കുന്നത്. ഊമയായ നായികയുടെ കഥ പറയുന്ന സീരിയൽ ആണ് മൗനരാഗം. ഉയർന്ന റേറ്റിംഗിൽ തന്നെയാണ് പരമ്പര …

പട്ടുപാവാടയിൽ അതിസുന്ദരിയായി സുദര്ശനമോൾ , പല്ലട ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സൗഭാഗ്യ വെങ്കടേഷ്

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ആണ് സൗഭാഗ്യ വെങ്കടേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ ഇതാ പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ്. ഏകമകൾ സുദര്ശനയുടെ പല്ലട ചടങ്ങിന്റെ വീഡിയോ ആണ് താരം സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ …

യുവനിർമ്മാതാവിന്റെ വിവാഹനിശ്ചയം കളറാക്കി ടീം ഹൃദയം

മലയാള ചലച്ചിത്രലോകത്തു നിന്നും മറ്റൊരു വിവാഹ വാർത്ത എത്തിയിരിക്കുകയാണ് . മലയാള സിനിമയിലെ യുവനിർമാതാവിന്റെ വിവാഹ നിശ്ചയം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷം ആക്കിയിരിക്കുന്നത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഹൃദയത്തിന്റെ നിർമാതാവായ …