വിവാഹ ദിവസം ആഭരണത്താൽ മൂടി ഷംന കാസിം!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.
പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു താരത്തിന്റെ വിവാഹം ഷാനിദ് ആസിഫലിയുമായി നടന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ ഇടം പിടിച്ച വാർത്തയായിരുന്നു താരത്തിന്റെ വിവാഹം. …