വലിയ ആർഭാടത്തിൽ നവരാത്രി ആഘോഷിച്ച് സുപ്രിയയും പൃഥ്വിയും, കൂടെ നിരവധി താരങ്ങളും.
പൃഥ്വിരാജും സുപ്രിയയും മലയാളികളുടെ പ്രിയ താര ജോടികൾ ആണെന്ന് പറയാം. പൃഥ്വിരാജ് സിനിമകളിൽ തിളങ്ങുമ്പോൾ നിർമ്മാണ മേഖലയിലെ തിരക്കുകളിൽ ഏർപ്പെടുകയാണ് സുപ്രിയ. ഭാര്യയും ഭർത്താവും പരസ്പരം സഹായിച്ച് സിനിമ മേഖലയിൽ സജീവമായി തുടരുന്നു. വ്യക്തിത്വം …