ആലീസിന്റെ ചോദ്യത്തിന് കിടിലൻ മറുപടി പറഞ്ഞ് സജിൻ!! ഇതിന്റെ വല്ല ആവശ്യം ഉണ്ടോ ചോദിച്ച് താരം.
വളരെ ചുരുക്കം കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നായികയാണ് ആലിസ് ക്രിസ്റ്റി. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി യു ട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. മഞ്ഞുരുകും …