അമ്മമ്മയുടെ സ്നേഹത്തിൽ സന്തോഷിച്ച് പാടാത്ത പൈങ്കിളിയിലെ നടൻ സൂരജ്!!
നടൻ സൂരജ് എന്ന് പറഞ്ഞാൽ പലർക്കും അപരിചിതൻ ആണെങ്കിലും പാടാത്ത പൈങ്കിളിയിലെ ദേവയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ടെലിവിഷൻ പരമ്പരകളിൽ സൂപ്പർ ഹിറ്റായ പാടാത്ത പൈങ്കിളി സീരിയലിലെ താരമായിരുന്നു നടൻ സൂരജ്. നിരവധി …