കുട്ടിക്കുറുമ്പുമായി വീണ്ടും സുദർശന മോൾ…പുതിയ വീഡിയോ വൈറൽ.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് സൗഭാഗ്യയുടേത്. സൗഭാഗ്യയും അമ്മ താരയും മുത്തശ്ശിയും എല്ലാവരും മിനി സ്ക്രീനിലും സിനിമ മേഖലയിലും സോഷ്യൽ മീഡിയകളിലുമായി സുപരിചിതരാണ്. സൗഭാഗ്യയുടെ ഭർത്താവ് അർജുനും മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തി …