ശോഭനയുടെ മകളെ ആദ്യമായി കണ്ട ആഹ്ലാദത്തിൽ ആരാധകർ!! ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ.
മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത നടിയാണ് ശോഭന. തന്റെ അഭിനയത്തിലൂടെ ഏവരുടെയും മനം കവരാൻ നിഷ്പ്രയാസം താരത്തിന് സാധിച്ചു എന്ന് പറയാം. അഭിനയത്തിൽ എപ്പോഴും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു നടിയാണ് ശോഭന. …