അമ്മയും അനിയത്തിയും ഒന്നുമില്ലാതെ പിറന്നാൾ ആഘോഷിച്ച് പ്രാർത്ഥന ഇന്ദ്രജിത്ത്!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.
പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത താരകുടുംബം ആണ് ഇന്ദ്രജിത്ത് പൂർണിമ ദമ്പതികളുടെത്. ഈ ദമ്പതികൾ മാത്രമല്ല ഇവരുടെ മക്കളായ പ്രാർത്ഥനയേയും നക്ഷത്രയെയും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രമാത്രം സുപരിചിതയാണ് ഈ താര പുത്രികൾ. താര …