10 മിനിറ്റ് കൊണ്ട് ഇനി ആർക്കും തയ്യാറാക്കാം നല്ല സോഫ്റ്റ് ഉണ്ണിയപ്പം. ഉണ്ണിയപ്പം ഇനി ഇതുപോലെ തയ്യാറാക്കൂ.
ഉണ്ണിയപ്പം കഴിക്കുവാൻ എല്ലാവർക്കും തന്നെ വളരെ ഇഷ്ടമാണല്ലേ എന്നാൽ ഈ ഉണ്ണിയപ്പം തയ്യാറാക്കുന്നതിന് വേണ്ടി അതിനു വേണ്ട മാവ് നമ്മൾ തല ദിവസം ആയിരിക്കും തയ്യാറാക്കി വയ്ക്കുന്നത്. മിക്കവാറും അതുപോലെ ആയിരിക്കും ചെയ്യുന്നത് എന്നാൽ …