വൻ വെറൈറ്റി ആണ് ട്ടോ. അരിപ്പൊടി കൊണ്ട് ഇതുപോലെ ഒരു അപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. | Easy Rice Powder Breakfast Recipe

Easy Rice Powder Breakfast Recipe: അരിപ്പൊടി ഉപയോഗിച്ച് കൊണ്ട് വളരെ വ്യത്യസ്തമായ സീരിയൽ അപ്പം തയ്യാറാക്കാം. കുട്ടികൾക്ക് ഇത് വളരെയധികം ഇഷ്ടപെടും. ഈ അപ്പം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി …

ഇത്രയും രുചി ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഇറച്ചി കറിയുടെ അതേ രുചിയിൽ തയ്യാറാക്കാം ഉരുളക്കിഴങ്ങ് കറി. | Tasty Masala Gravy Potato Curry

Tasty Masala Gravy Potato Curry: ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് ഇറച്ചിക്കറി തയ്യാറാക്കുന്നത് പോലെ അതേ രുചിയിൽ കറി തയ്യാറാക്കി എടുക്കാം. ഇതുപോലെ ഒരു കറി ഉണ്ടെങ്കിൽ എത്രവേണമെങ്കിലും ഇനി ചോറുണ്ണാം. എങ്ങനെയാണ് ഈ …

കല്യാണ സദ്യയിലെ രുചിയൂറും മാങ്ങാ അച്ചാർ തയ്യാറാക്കാം ഇനി ഞൊടിയിടയിൽ. അച്ചാർ എന്ന് പറഞ്ഞാൽ ഇതാണ്. | Making Of Instant Mango Pickle

Making Of Instant Mango Pickle: കല്യാണസദ്യയിലെല്ലാം വിളമ്പുന്ന വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കുന്ന മാങ്ങ അച്ചാർ ഇനി വീട്ടിൽ തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കാൻ വളരെ കുറച്ച് സമയം മാത്രം മതി. ഇത് തയ്യാറാക്കി …

എന്താ ടേസ്റ്റ്!! ബ്രെഡും പാലും ചേർന്നാൽ വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു കിടിലൻ വിഭവം ഇതാ. | Tasty Bread And Milk Sweet Recipe

Tasty Bread And Milk Sweet Recipe: ഏതു നേരമായാലും കഴിക്കാൻ വളരെയധികം ആയ ഒരു മധുര പലഹാരം തയ്യാറാക്കാം ബ്രഡും പാലും ഉണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് തന്നെ വിഭവം റെഡി. ഇത് …

മുട്ട റോസ്റ്റ് ചെയ്യുമ്പോൾ ഈ രഹസ്യ ചേരുവ കൂടി ചേർത്ത് തയ്യാറാക്കു. ഇതിനെ വെല്ലാൻ വേറെ ഒരു കറിയ്ക്കുമാവില്ല. | Making Of Egg Roast Recipe

Making Of Egg Roast Recipe: ചോറ് ചപ്പാത്തി അപ്പം എന്നിവയുടെ കൂടെ കഴിക്കാൻ വളരെ രുചികരമായ മുട്ടക്കറി തയ്യാറാക്കാം. മുട്ടക്കറി തയ്യാറാക്കുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് …

തേങ്ങാപ്പാൽ ഒഴിച്ച് കിടിലൻ പപ്പടം കറി. പപ്പടം ഉപയോഗിച്ച് ഇതുപോലെ ഒരു കറി ഒരിക്കലെങ്കിലും കഴിച്ചു നോക്കണം. ഇതിന്റെ രുചി വേറെ ലെവൽ ആണ്. | Making Of Coconut Pappadam Curry

Making Of Coconut Pappadam Curry: പപ്പടം എല്ലാവരുടെ വീട്ടിലും ഉണ്ടായിരിക്കുന്നതാണ്. ചോറിനായാലും ചപ്പാത്തിക്ക് ആയാലും വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ കറി തയ്യാറാക്കാം അതും പപ്പടം ഉപയോഗിച്ചു കൊണ്ടുള്ള …

മലയാളികളുടെ സ്വന്തം രുചിയൂറും ഉണ്ണിയപ്പം. ഇതുപോലെ ഉണ്ണിയപ്പം കിട്ടിയാൽ ആരൊക്കെ കഴിക്കാൻ റെഡിയാണ്. | Making Of Soft Unniyappam

Making Of Soft Unniyappam : എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാം. ഉണ്ണിയപ്പം നല്ല പന്ത് പോലെ വീർത്ത് വരുകയും ചെയ്യും. ഈ ഉണ്ണിയപ്പം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. …

ബ്രേക്ഫാസ്റ്റിനു മഞ്ഞ ഇടിയപ്പം ഉണ്ടാക്കി എല്ലാവരെയും ഞെട്ടിക്കാം. ഒരു പഴം മാത്രം മതി ഇപ്പോൾ തന്നെ തയ്യാറാക്കാം വെറൈറ്റി ഇടിയപ്പം. | Making Of Banana Filled Idiyappam

Making Of Banana Filled Idiyappam : രാവിലെ ബ്രേക്ക് ഫാസ്റ്റ് എല്ലാവരെയും ആകർഷിക്കുന്ന തരത്തിൽ ഒരു വിഭവം തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു വെറൈറ്റി ഇടിയപ്പത്തിന്റെ റെസിപ്പി പരിചയപ്പെടാം. വീഡിയോ …

ഇത് കൊള്ളാലോ.! ഈന്തപ്പഴവും പാലും ചേർന്നാൽ ഇത്രയും രുചി ഒട്ടും പ്രതീക്ഷിച്ചില്ല. ഇത് കണ്ടാൽ ഉണ്ടാക്കിനോക്കാത്തവർ ആരും ഉണ്ടാവില്ല. | Dates And Milk Sweet Recipe

Dates And Milk Sweet Recipe: ഈന്തപ്പഴവും പാലും ചേർത്തുകൊണ്ട് വളരെ രുചികരമായ ഒരു മധുരം തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഇത് ഒരുപോലെ ഇഷ്ടപ്പെടും ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി …