രാവിലെ ബ്രേക്ക്ഫാസ്റ്റ് ഏതായാലും. കൂടെ ഉഗ്രൻ കോമ്പിനേഷൻ ആയി ഇതുപോലെ ഒരു കടലക്കറി മാത്രം മതി. | No Coconut Tasty Kadala Curry
No Coconut Tasty Kadala Curry: ദോശയ്ക്കും അപ്പത്തിനും പുട്ടിനും കൂടെ കഴിക്കാൻ വളരെ രുചികരമായ കടലക്കറി തയ്യാറാക്കാം. തേങ്ങ ചേർക്കാതെ നല്ല കുറുകിയ ചാറോടുകൂടിയ കടലക്കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി …