ഇതുപോലെ ഒരു കറി മാത്രം മതി. വായും വയറും അറിയാതെ എത്ര വേണമെങ്കിലും ഇഡലിയും ദോശയും കഴിക്കാം. | Tasty Side Dish
രാവിലെ ഇഡ്ഡലി ദോശ ചപ്പാത്തി തുടങ്ങി ഏതു ബ്രേക്ക്ഫാസ്റ്റ് ആയാലും കൂടെ കഴിക്കാൻ ഇതുപോലെ ഒരു കറി മാത്രം മതി. രുചികരമായ ഈ കറി എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ …