ചായ, കോപ്പി തിളച്ചു വരുന്ന സമയം കൊണ്ട് തയ്യാറാക്കാം. നാല് മുട്ട കൊണ്ട് കിടിലൻ ചായ കടി. | Easy Egg Snack
വൈകുന്നേരങ്ങളിൽ ചൂട് ചായയുടെ കൂടെ കഴിക്കാനും ആയ ഒരു നാലുമണി പലഹാരം തയ്യാറാക്കാം ഇതിനായി വെറും നാല് മുട്ട മാത്രം മതി ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ …