കിടിലൻ മസാല പുരട്ടി കടുകിട്ട് വറുത്തെടുത്ത മീൻ ഫ്രൈ. ഒരിക്കലെങ്കിലും ഇതുപോലെ ഒന്ന് പൊരിച്ചു നോക്കൂ. | Tasty Fish Fry
മീൻ വറക്കുന്നതിന് ഒരു കിടിലൻ മസാല തയ്യാറാക്കാം. ഏതു മീൻ പൊരിച്ചെടുക്കുന്നതിനും ഇതുപോലെ മസാല തയ്യാറാക്കുകയാണെങ്കിൽ മീൻ വറുത്തത് മാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണാൻ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി …