ഇറച്ചി മസാലയുടെ അതേ രുചിയിൽ സോയ ചങ്ക്സ് മസാല. ചോറിനും ചപ്പാത്തിക്കും അപ്പത്തിനും ഇനി ഇതു മാത്രം മതി. | Tasty Soya Masala
സോയാചങ്ക്സ് ഉപയോഗിച്ച് ഇറച്ചി മസാലയുടെ അതേ രുചിയിൽ സോയ ചങ്ക്സ് മസാല തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ …