ഇലയിൽ പൊതിഞ്ഞ ആവി പറക്കുന്ന ഇലയട. വൈകുന്നേരം ചൂട് ചായയുടെ കൂടെ ഇത് ഒന്നാന്തരം കോമ്പിനേഷൻ ആണ്. | Tasty Elayada Making
അരിപ്പൊടിയില്ലാതെയും വളരെ രുചികരമായ ഇലയട തയ്യാറാക്കാം. രാവിലെ ബ്രേക്ക് ഫാസ്റ്റിനും വൈകുന്നേരം നാലുമണി പലഹാരമായും ഒരുപോലെ തന്നെ കഴിക്കാൻ വളരെ വിശകരമായ ഒരു വിഭവമാണ് ഇലയട. ഈ ഇലയട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. …