ചെറുപഴം ഉപയോഗിച്ച് കറുമുറെ പഴംപൊരി ഉണ്ടാക്കുന്ന സൂത്രം ഇതുവരെ അറിഞ്ഞില്ലേ. എന്നാൽ വേഗം വന്ന് വീഡിയോ നോക്കൂ.. | Tasty Banana Snack
സാധാരണയായി നേന്ത്രപ്പഴം ഉപയോഗിച്ചു കൊണ്ടാണ് വളരെ രുചികരമായ പഴംപൊരി തയ്യാറാക്കാറുള്ളത്. ചെറുപഴം ഉപയോഗിച്ച് ഉണ്ടാക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ അതിൽ മാവ് കൃത്യമായി പിടിക്കാത്ത സാഹചര്യം ഉണ്ടാകും. എന്നാൽ ഇനി ചെറുപഴം ഉപയോഗിച്ചുകൊണ്ട് വളരെ മൊരിഞ്ഞ …