ആഹാ.. കാണുമ്പോൾ തന്നെ കൊതിയാകുന്നു. നല്ല മസാലയിൽ കുളിച്ചു കിടക്കുന്ന ചിക്കൻ പെരട്ട്.. | Tasty Chicken Fry
ചിക്കൻ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ മസാലയിൽ പൊതിഞ്ഞ ചിക്കൻ പെരട്ട് തയ്യാറാക്കാം. ചപ്പാത്തിക്കും പൊറോട്ടക്കും ഇത് വളരെ നല്ല കോമ്പിനേഷനാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായാലും തന്നെ ഒരു പാത്രം …