ചോറു വിളമ്പുന്ന നേരം കൊണ്ട് രുചികരമായ ഒരു ഉള്ളി തോരൻ ഇതുപോലെ തയ്യാറാക്കി നോക്കൂ.. ഇതിന്റെ രുചി വേറെ ലെവലാണ്.. | Tasty Side Dish
സവാളയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഒരു ഉള്ളി തോരൻ തയ്യാറാക്കി എടുക്കാം. ഇനി ചോറുണ്ണാനായി മറ്റ് കറികളുടെ ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഉള്ളി തോരൻ എങ്ങനെ ഉണ്ടാക്കണം എന്ന് നോക്കാം. …