എത്ര നരച്ച മുടിയും കറുപ്പിക്കുവാൻ ഈ സൂത്രം പ്രയോഗിക്കൂ, ഉറപ്പായും റിസൾട്ട് കിട്ടും…
കുട്ടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും മുടി നരച്ചുവരുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് പ്രധാനമായും അകാലനരയ്ക്ക് കാരണമാകുന്നത്. പോഷകാഹാരത്തിന്റെ കുറവ്, മാനസിക സമ്മർദ്ദം, …