എലികളെ തുരത്തി ഓടിക്കുവാൻ ഇതിലും നല്ലൊരു വഴി വേറെയില്ല, ഒരു ഉഗ്രൻ ടിപ്പ്…
മിക്ക വീടുകളിലെയും പ്രധാന ശല്യക്കാരൻ ആണ് എലി. പലതരത്തിലുള്ള ഉപദ്രവങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. എലിയെ തുരത്താനായി നിരവധി മാർഗ്ഗങ്ങൾ പരീക്ഷിച്ച് തോറ്റുപോയ ഒട്ടേറെ ആളുകൾ ഉണ്ടാകും. എലിയെ കൊല്ലുന്നതിന് വിപണിയിൽ നിരവധി ഉൽപ്പന്നങ്ങളും ലഭ്യമാണ്. …