ബാത്റൂമിലെ ദുർഗന്ധം അകറ്റാൻ ഒരു പിടി അരിയുണ്ടെങ്കിൽ മതി എളുപ്പത്തിൽ ചെയ്യാം…
വീട് വൃത്തിയായി സൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം കൂടിയാണിത്. അതിൽ തന്നെ ബാത്റൂം ദുർഗന്ധം ഇല്ലാതെ സൂക്ഷിക്കുക എന്നത് പ്രയാസമുള്ള ഒന്നാണ്. ദിവസവും ബാത്റൂം വൃത്തിയാക്കിയാലും അതിൽ …