ചെമ്പരത്തിക്ക് ഇങ്ങനെയും ഗുണങ്ങളോ. പ്രായമാകുന്ന ലക്ഷണങ്ങളെ ഇല്ലാതാക്കി എപ്പോഴും ചെറുപ്പം നിലനിർത്താൻ ചെമ്പരത്തിപ്പൂ ചായ.

പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ കാണുമ്പോൾ ആയിരിക്കും നമ്മൾ എല്ലാവരും അത് ശ്രദ്ധിക്കുന്നത്. പ്രായത്തെ തടഞ്ഞു നിർത്താൻ നമുക്ക് ആർക്കും തന്നെ കഴിയില്ല പക്ഷേ ചില ജീവിതശൈലികളിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയും ഒരു പരിധിവരെ പ്രായത്തെ പിടിച്ചുനിർത്താനും അതിന്റെ ശാരീരികമായിട്ടുള്ള മാറ്റങ്ങളെ പിടിച്ചുനിർത്താനും നമുക്ക് സാധിക്കുന്നതാണ് അതിനുവേണ്ടി നമുക്ക് ആരോഗ്യകരമായ ഭക്ഷണങ്ങളും ആരോഗ്യകരമായ ജീവിതശൈലികളും തുടരേണ്ടത് വളരെ അത്യാവശ്യമാണ് .

അക്കൂട്ടത്തിൽ വളരെയധികം ഉപകാരപ്പെടുന്ന ഒരു ഔഷധചായയെ കുറിച്ചാണ് പറയാൻ പോകുന്നത്. ചെമ്പരത്തി ചായ ആരു ഞെട്ടേണ്ട ആവശ്യമില്ല എല്ലാവരുടെ വീട്ടിലും തന്നെ ചെമ്പരത്തി ഉണ്ടായിരിക്കും അത് വാടി കുഴഞ്ഞു പോകുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടില്ലേ അതൊരു മാത്രമല്ല ഒരു ഔഷധം തന്നെയാണ് പ്രായത്തെ പിടിച്ചുനിർത്താൻ പറ്റുന്ന ഒരു ഔഷധം.

ഇതിൽ ജീവകം ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു ദോഷകരമായിട്ടുള്ള ശരീരത്തിലെ കൊളസ്ട്രോളിന് ഇല്ലാതാക്കുന്നതിനും ഇതുകൊണ്ടുള്ള ചായ വളരെ ഉപകാരപ്രദമാണ് അതുപോലെ രക്തക്കുഴലുകളിൽ എല്ലാം കൊഴുപ്പ് അടിയുന്നതിന് ഇല്ലാതാക്കുവാനും ഇത് സഹായിക്കുന്നു അതുവഴി ഹൃദയത്തെ സംരക്ഷിക്കുകയും പെട്ടെന്ന് ഉണ്ടാകുന്ന ഹൃദയ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യാൻ സഹായിക്കുന്നു .

ചുമ്മാ ജലദോഷം തുടങ്ങിയ അലർജി രോഗങ്ങളെ ഇല്ലാതാക്കുവാനും വളരെ സഹായകരമാണ് അതുപോലെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇത് വളരെ സഹായിക്കുന്നു. വൃക്ക തകരാറുമൂലം മൂത്രത്തിന്റെതടസ്സം ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും വളരെ നല്ലതാണ്. ഇന്ന് തന്നെ കുടിക്കാൻ തയ്യാറായിക്കോളൂ. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *