താരൻ മാറും നിമിഷങ്ങൾക്കുള്ളിൽ.. ഇതാ ഒരു ഉഗ്രൻ പൊടിക്കൈ..

സ്ത്രീപുരുഷഭേദമന്യേ ഇന്ന് പലരും നേരിടുന്നപ്രശ്നമാണ് താരൻ. തലയിൽ താരൻ ഉണ്ടെങ്കിൽ അസഹ്യമായ ചൊറിച്ചിലും മുടികൊഴിച്ചിലും ഉണ്ടാവും. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരിക്കലും താരം വരുന്നതിന് കാരണമാകില്ല. പലരും വളരെ നിസ്സാരമായി കണക്കാക്കുന്ന ഒന്നാണ് താരൻ. ഇവ പൊളിഞ്ഞുളകി മുഖത്തും കഴുത്തിലും വീണു തുടങ്ങുമ്പോഴാണ് പലരും ഇതിനെപ്പറ്റി ശ്രദ്ധിക്കാറുള്ളത്.

വിപണിയിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങളാണ് പലരും ഇത് അകറ്റാനായി ആദ്യം ഉപയോഗിക്കാൻ പോകുന്നത്. എന്നാൽ അങ്ങനെയുള്ള ഉൽപ്പന്നങ്ങൾ മുടിയുടെ ആരോഗ്യത്തിന് ഭീഷണി ആകുന്നു. ചില പ്രകൃതിദത്തമായ രീതികൾ ഉപയോഗിക്കുന്നതാണ് താരൻ അകറ്റുന്നതിനും മുടി വളരുന്നത്തിനും ഏറ്റവും ഉത്തമം. മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്.

മുരിങ്ങയില. ആരോഗ്യഗുണങ്ങൾക്ക് പുറമേ ഒത്തിരി സൗന്ദര്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. അടുത്തതായി വേണ്ട പദാർത്ഥം കഞ്ഞിവെള്ളമാണ്. കഞ്ഞി വെള്ളത്തിൻറെ ഉപയോഗങ്ങൾ ആരും പറഞ്ഞുതരാതെ തന്നെ എല്ലാവർക്കും അറിയാം. ഇവ രണ്ടും മിക്സിയിൽ എടുത്തു നന്നായി അരയ്ക്കുക. ഇവ നന്നായി അരിച്ചെടുത്ത് അതിലേക്ക് ഒരു നാരങ്ങയുടെ പകുതി കഷ്ണം പിഴിയുക.

ഇതിലേക്ക് അല്പം വെളിച്ചെണ്ണ കൂടി ചേർത്തു കൊടുക്കുക. ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കേണ്ടതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്താൽ താരൻ അകറ്റുന്നതിന് സഹായിക്കും.ഇത് ഉണ്ടാക്കുന്നതിനുള്ള രീതി മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *