dissolve constipation problem : മലബന്ധ പ്രശ്നങ്ങൾ നിങ്ങൾ വളരെ രൂക്ഷമായിട്ടാണ് അനുഭവിക്കുന്നത് ഒന്നോ രണ്ടോ ദിവസം വരെ മലം പോകാത്ത അവസ്ഥ നിങ്ങൾക്കുണ്ടാകുന്നുണ്ടോ എന്നാൽ അതിനെല്ലാം ഉള്ള പരിഹാരമാണ് പറയാൻ പോകുന്നത്. കുടലിനകത്ത് നല്ല ബാക്ടീരിയകൾ ഇല്ലാത്തതുകൊണ്ടാണ് പലപ്പോഴും മലബന്ധപ്രശ്നങ്ങൾ രൂക്ഷമായി വരുന്നത്. അതുപോലെ തന്നെ ആന്റിബയോട്ടിക്കുകൾ ദിവസവും കഴിക്കുന്ന ആളുകളിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
അതുപോലെ തന്നെ വെള്ളം കുടിക്കാതെ ഇരിക്കുമ്പോഴും മലബന്ധ പ്രശ്നങ്ങൾ വരാറുണ്ട്. മരുന്നുകൾ കഴിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണെങ്കിൽ ഡോക്ടറെ കണ്ട് അതിനു വേണ്ട പരിഹാരം കൃത്യമായി ചെയ്യേണ്ടതാണ്. അതിനുള്ള ഒരു പരിഹാരമാണ് ദിവസവും ഓരോ പുഴുങ്ങിയ മുട്ട കഴിച്ചു നോക്കൂ .
മലബന്ധപ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. മുട്ടയുടെ മഞ്ഞ കരു വളരെയധികം സഹായിക്കുന്നത്. അതുപോലെ രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് കഴിവതും ഒഴിവാക്കുകയാണെങ്കിൽ മലബന്ധ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കും. ചപ്പാത്തിക്ക് പകരമായി നിങ്ങൾക്ക് ദോശയോ അല്ലെങ്കിൽ ഓട്സ് കഴിക്കാവുന്നതാണ് ചോറ് പരമാവധി കഴിക്കാതിരിക്കുക.
അതുപോലെ ദിവസം മൂന്നു നാലു ലിറ്റർ വരെ വെള്ളം കുടിക്കുവാനും ശ്രദ്ധിക്കുക. കാരണം ഇതെല്ലാം തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതാണ്. അതുപോലെ ഉച്ചയ്ക്ക് ഭക്ഷണത്തോടൊപ്പം കുറച്ച് തൈര് കഴിക്കാൻ പറ്റുകയാണെങ്കിൽ ബാക്ടീരിയകളുടെ വളർച്ചഅത് ഉറപ്പുവരുത്തുന്നതായിരിക്കും. അതിലൂടെ മലബന്ധ പ്രശ്നങ്ങൾ പോകുകയും ചെയ്യും.